Filtering results based on detailed Partner Expectations (multiple preferences for religion, caste, education, job, district, age, etc.) is exclusively available for members with More Advanced Search enabled in their package (Gold & Platinum Packages).
Quickly search using basic criteria such as age, religion, district, etc. Available to all members free of cost.
Search with Simple SearchSearch profiles directly by Matrimonial ID, name, designation, organization, etc.
Search with Keyword SearchSearch facilities other than Simple / Quick Search are dynamically controlled by package settings. Check the upgrade packages below to unlock more search options.
Pay instantly and securely using Debit Card, Credit Card, Net Banking, Google Pay, PhonePe, Paytm, or UPI.
Pay via Instamojo (@sangamam) Pay via Packages PageAfter payment, please send screenshot / transaction receipt to WhatsApp: 9745765919 / 9447425126.
Once your premium package is active, you don't need to spend time searching on the site every day! Whenever newly registered or approved profiles match your Partner Expectations with 90% or higher compatibility, you will automatically receive email notifications with complete profile details. You will never miss a prospective match!
നിങ്ങളുടെ Partner Expectations (മതം, ജാതി, വിദ്യാഭ്യാസം, തൊഴിൽ, ജില്ല, പ്രായം തുടങ്ങിയ ഒന്നിലധികം മുൻഗണനകൾ) പ്രകാരമുള്ള പ്രത്യേക ഫിൽട്ടറേഷൻ റിസൾട്ട് ലഭ്യമാകുന്നത് More Advanced Search അനുവദിച്ചിട്ടുള്ള പ്രീമിയം പാക്കേജ് അംഗങ്ങൾക്ക് മാത്രമാണ്.
പ്രായം, മതം, ജില്ല തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകി പെട്ടെന്ന് സെർച്ച് ചെയ്യാം. എല്ലാ അംഗങ്ങൾക്കും ലഭ്യമാണ്.
Simple Search ചെയ്യുകMatrimonial ID, പേര്, ജോലി, സ്ഥാപനം തുടങ്ങിയ വാക്കുകൾ നൽകി നേരിട്ട് പ്രൊഫൈലുകൾ കണ്ടെത്താം.
Keyword Search ചെയ്യുകSimple / Quick Search ഒഴികെയുള്ള സെർച്ച് സൗകര്യങ്ങൾ പാക്കേജ് സെറ്റിംഗ്സ് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ആവശ്യമായ സെർച്ച് ഓപ്ഷനുകൾക്കായി മുകളിലെ പാക്കേജുകൾ പരിശോധിക്കുക.
Debit Card, Credit Card, Net Banking, Google Pay, PhonePe, Paytm, UPI എന്നിവ വഴി തത്സമയം സുരക്ഷിതമായി പണമടയ്ക്കാം.
Pay via Instamojo (@sangamam) പാക്കേജ് പേജിലൂടെ അടയ്ക്കുകപണമടച്ച ശേഷം റെസീപ്റ്റ് / സ്ക്രീൻഷോട്ട് 9745765919 / 9447425126 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.
പ്രീമിയം പാക്കേജ് ആക്റ്റീവാകുമ്പോൾ നിങ്ങളുടെ Partner Expectations-ന് അനുയോജ്യമായ പ്രൊഫൈലുകൾ (90% അല്ലെങ്കിൽ അതിൽക്കൂടുതൽ മാച്ചിങ് ഉള്ളവ) പുതിയതായി രജിസ്റ്റർ ചെയ്യപ്പെടുമ്പോഴോ അഡ്മിൻ അപ്രൂവ് ചെയ്യുമ്പോഴോ നിങ്ങളുടെ ഇമെയിലിലേക്ക് തനിയെ നോട്ടിഫിക്കേഷൻ എത്തുന്നതാണ്. അതിനാൽ പ്രൊഫൈലുകൾക്കായി നിങ്ങൾ എപ്പോഴും സൈറ്റിൽ വന്ന് മാനുവലായി സെർച്ച് ചെയ്ത് സമയം ചിലവഴിക്കേണ്ടതില്ല.